Singer - K J Yesudas
ഗണപതി ഭഗവാനെ
ഗണപതി ഭഗവാനെ നമാമി ഗണപതി ഭഗവാനെ
ഗണപതി ഭഗവാനെ
ഉണരും പ്രഭാതത്തിൻ ഹവിസ്സിൽ നിന്നുയിർക്കും പഴവങ്ങാടി ഉണ്ണി ഗണപതിയെ (2)
ഗണപതി ഭഗവാനെ നമാമി ഗണപതി ഭഗവാനെ
ഉമ്മക്കും മഹേശ്വരനും ഒരു വലം വെക്കുമ്പോൾ
ഉലകത്തിനൊക്കെയും നിൻ പ്രദക്ഷിണമായി (ഉമ്മക്കും )
ഹരിശ്രീയെന്നെഴുതുമ്പോൾ ഗണപതിയായി കാണും
അടിയന്റെ വിഘ്‌നങ്ങൾ ഒഴിപ്പിക്കും ഒന്നായി നീ (ഹരിശ്രീ )
ഗണപതി ഭഗവാനെ നമാമി ഗണപതി ഭഗവാനെ
ഗണപതി ഭഗവാനെ
എവിടെയും എപ്പോളും വാതിൽ പ്രണമിക്കും
അവിടുത്തേക്കുടക്കുവാൻ എൻ നാളികേരങ്ങളായ് (എവിടെയും )
അടുത്തേക്ക് വരുമ്പോൾ നീ അനുഗ്രഹിക്കില്ലേ
ഒരു ദന്തവും തുമ്പി കരവും ചേർത്തെന്നെന്നും
അനന്ത പുരിയിൽ വാഴും അനന്ത ശായിയും നിന്റെ
അനുപമ ഗുണങ്ങൾ കണ്ടതിശയം കൂറുമ്പോൾ
ഗണപതി ഭഗവാനെ
ഉണരും പ്രഭാതത്തിൻ ഹവിസ്സിൽ നിന്നുയിർക്കും പഴവങ്ങാടി ഉണ്ണി ഗണപതിയെ
ഗണപതി ഭഗവാനെ നമാമി ഗണപതി ഭഗവാനെ
പ്രവീൺ ഗൗരീശങ്കർ .
**********************************
**********************************
About Kantharaj Kabali
👍🏽👍🏽
ReplyDeleteMy favourite song is this,❣️❣️������
ReplyDelete