Sri Vaidyanatha Ashtakam in Malayalam
॥ വൈദ്യനാഥാഷ്ടകം ॥
ശ്രീരാമസൌമിത്രിജടായുവേദ ഷഡാനനാദിത്യ കുജാര്‍ചിതായ ।
ശ്രീനീലകണ്ഠായ ദയാമയായ ശ്രീവൈദ്യനാഥായ നമഃശിവായ ॥ 1॥
ശംഭോ മഹാദേവ ശംഭോ മഹാദേവ ശംഭോ മഹാദേവ ശംഭോ മഹാദേവ ।
ശംഭോ മഹാദേവ ശംഭോ മഹാദേവ ശംഭോ മഹാദേവ ശംഭോ മഹാദേവ ॥
ഗങ്ഗാപ്രവാഹേന്ദു ജടാധരായ ത്രിലോചനായ സ്മര കാലഹന്ത്രേ ।
സമസ്ത ദേവൈരഭിപൂജിതായ ശ്രീവൈദ്യനാഥായ നമഃ ശിവായ ॥ 2॥
ഭക്തഃപ്രിയായ ത്രിപുരാന്തകായ പിനാകിനേ ദുഷ്ടഹരായ നിത്യം ।
പ്രത്യക്ഷലീലായ മനുഷ്യലോകേ ശ്രീവൈദ്യനാഥായ നമഃ ശിവായ ॥ 3॥
പ്രഭൂതവാതാദി സമസ്തരോഗ പ്രനാശകര്‍ത്രേ മുനിവന്ദിതായ ।
പ്രഭാകരേന്ദ്വഗ്നി വിലോചനായ ശ്രീവൈദ്യനാഥായ നമഃ ശിവായ ॥ 4॥
വാക് ശ്രോത്ര നേത്രാങ്ഘ്രി വിഹീനജന്തോഃ വാക്ശ്രോത്രനേത്രാംഘ്രിസുഖപ്രദായ ।
കുഷ്ഠാദിസര്‍വോന്നതരോഗഹന്ത്രേ ശ്രീവൈദ്യനാഥായ നമഃ ശിവായ ॥ 5॥
വേദാന്തവേദ്യായ ജഗന്‍മയായ യോഗീശ്വരദ്യേയ പദാംബുജായ ।
ത്രിമൂര്‍തിരൂപായ സഹസ്രനാംനേ ശ്രീവൈദ്യനാഥായ നമഃ ശിവായ ॥ 6॥
സ്വതീര്‍ഥമൃദ്ഭസ്മഭൃതാങ്ഗഭാജാം പിശാചദുഃഖാര്‍തിഭയാപഹായ ।
ആത്മസ്വരൂപായ ശരീരഭാജാം ശ്രീവൈദ്യനാഥായ നമഃ ശിവായ ॥ 7॥
ശ്രീനീലകണ്ഠായ വൃഷധ്വജായ സ്രക്ഗന്ധ ഭസ്മാദ്യഭിശോഭിതായ ।
സുപുത്രദാരാദി സുഭാഗ്യദായ ശ്രീവൈദ്യനാഥായ നമഃ ശിവായ ॥ 8॥
വാലാംബികേശ വൈദ്യേശ ഭവരോഗഹരേതി ച ।
ജപേന്നാമത്രയം നിത്യം മഹാരോഗനിവാരണം ॥ 9॥
॥ ഇതി ശ്രീ വൈദ്യനാഥാഷ്ടകം ॥
0 comments:
Post a Comment