Ella Dukhavum Theerthu Tharooo - Malayalam Lyrics

Kantharaj Kabali
0


swami-ayyappa



Singer - K.J.Yesudas

എല്ലാ ദു:ഖവും തീര്ത്തു തരൂ...
എന്റെയ്യാ ശബരീവാസാ...
എല്ലാ ദോഷവും അകറ്റിടുവാന്‍...
തൃക്കയ്യാലനുഗ്രഹിക്കൂ...
ദേവാ എന്നെ അനുഗ്രഹിക്കൂ...
(എല്ലാ ദു:ഖവും...)

ഓരോ ദിനവും ഓര്ക്കാതെ...
നിന്നാമം നാവിലുരയ്ക്കാതെ...
മായാമയമീ ജീവിതത്തില്‍...
മതമാത്സര്യങ്ങള്പൂണ്ടയ്യോ...
ക്ഷേമം തേടി അലഞ്ഞു നടന്നു...
ക്ഷണികമതെന്നിവര്അറിയുന്നൂ...
(എല്ലാ ദു:ഖവും...)

കരചരണങ്ങള്തളരുന്നൂ
...
മനസ്സുകളിവിടെ പതരുന്നൂ...
അഖിലാണ്ഡശ്വരാ അഭയം നീയേ-
ന്നറിയുന്നൂ, ഞങ്ങള്വിളിക്കുന്നൂ...
സ്വാമി ശരണം അയ്യപ്പാ...
ശരണം ശരണം അയ്യപ്പാ...
(എല്ലാ ദു:ഖവും...)


Post a Comment

0 Comments
Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top