വൃശ്ചികപ്പുലര്‍‌വേള നീരാടി -Vrishchika Pular Vela Neeraadi Lyrics

Kantharaj Kabali
0

Ayyappa Devotional Song Lyrics

Singer -K.J.Yesudas

Vrishchika Pular Vela Neeraadi Lyrics


വൃശ്ചികപ്പുലര്‍‌വേള നീരാടി നിര്‍മ്മാല്യ- ദര്‍ശനം നടത്തുമീ തിരുനടയില്‍ ഹരിഹരതനയാ നിന്‍ സുപ്രഭാതം പാടും അടിയനില്‍ കാരുണ്യം പൊഴിയേണം (വൃശ്ചിക.....) ആദിത്യകിരണങ്ങള്‍ നിറമാല ചാര്‍ത്തുമീ ആനന്ദമൂര്‍ത്തിതന്‍ സന്നിധിയില്‍ ഒരു രാഗമാലിക കൊരുക്കുമീ ദാസനില്‍ തിരുവുള്ളം കനിയേണം ഭഗവാനേ (വൃശ്ചിക.....) സൗവ്വര്‍ണ്ണതാലങ്ങള്‍ ഏന്തിടും സന്ധ്യകള്‍ സൗവ്വര്‍ണ്ണതാലങ്ങള്‍ ഏന്തിടും സംക്രമ- സന്ധ്യകളെത്തുമീ ശ്രീകോവിലില്‍ വാണരുളും പ്രഭോ അഭയം നീയല്ലാതെ ആരുമില്ലാനന്ദചിന്മയനേ... (വൃശ്ചിക.....)

Post a Comment

0 Comments
Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top