Singer - Sujata Mohan
ഗിരിധര നന്ദകുമാരാ മുരളീധര ഗോപാലാ
ഗിരിധര നന്ദകുമാരാ മുരളീധര ഗോപാലാ
നിന്നെ ഓര്‍ത്തിരിപ്പൂ മീര
ഗിരിധര നന്ദകുമാരാ മുരളീധര ഗോപാലാ
നിന്‍ കര ലാളന സുഖമറിയാന്‍ കാത്തിരിപ്പൂ മീര
നിന്‍ കര ലാളന സുഖമറിയാന്‍ കാത്തിരിപ്പൂ മീര
ജീവിത തന്ത്രി മുറുക്കി ഞാൻ നിനക്ക് മീട്ടാൻ തന്നു
ജീവിത തന്ത്രി മുറുക്കി ഞാൻ നിനക്ക് മീട്ടാൻ തന്നു
വൃന്ദാവന സുമ മാല്യം കോർത്തു നിനക്ക്
ചാർത്താൻ വന്നു
ഓ.... ശ്യാമ മനോഹരാ ശ്യാമ മനോഹരാ രമണ
ഈ പൂവിനെ നുള്ളിയെടുക്കൂ എൻ വിരഹ വിഷാദമടക്കു..
രാത്രിപുലരും മുൻന്പേ നിൻ വേണു നാദം കേൾക്കും
ലളിതലവംഗകുദീരേ പ്രിയ ഗോപികയായ് ഞാൻ മാറും
ഓ... ശ്യാമകളേഭരാ ശ്യാമകളേഭരാ രമണാ
ഈ അഭയാർത്ഥിനിയെ വിളിക്കൂ
ഇനി നിത്യ നിർവൃതി പകരൂ..
0 comments:
Post a Comment