Singer: K.J. Yesudas
ഓം... ഓം.... ഓം....
ഓംകാര പൊരുളേ ഗണേശാ...
ഞങ്ങൾക്കെന്നെന്നുമാശ്രയം നീയല്ലെയീശ
തീരാത്തവി നയാകെ നീയകറ്റിടും നേരം
നെഞ്ചി ലുണ്ടോ ഭയം നിനയ്ക്കുവോർക്കെല്ലാം ജയം
ഓംകാര പൊരുളേ ഗണേശാ...
ഞങ്ങൾക്കെന്നെന്നുമാശ്രയം നീയല്ലെയീശ
തീരാത്തവി നയാകെ നീയകറ്റിടും നേരം
നെഞ്ചി ലുണ്ടോ ഭയം നിനയ്ക്കുവോർക്കെല്ലാം ജയം
ഓംകാര പൊരുളേ ഗണേശാ...
കൊമ്പും കുംഭീമുഖവുംഐയ്ങ്കരവും ദേവ
കുമ്പി ടുന്നെല്ലാമേ തുംബങ്ങൾ മാറ്റിടണേ
ഓംകാര പൊരുളേ ഗണേശ
ഞങ്ങൾക്കെന്നെന്നുമാശ്രയം നീയല്ലെയീശ
പതിനെട്ടു പുരാണങ്ങൾ എഴുതിയ വ്യാ സനും
അഹന്തയാൽ കുബേരനും ഉണർന്ന നിൻ കഥകളിൽ
മതിമയങ്ങിയോർ ഞങ്ങൾ മനസുകൾക്കുള്ളിൽ
ഓം മന്ദിരം പണിഞ്ഞിടാം പ്രണവമായുദിക്കണേ
ഓംകാര പൊരുളേ ഗണേശ
ഞങ്ങൾക്കെന്നെന്നുമാശ്രയം നീയല്ലെയീശ
ഓംകാര പൊരുളേ ഗണേശ
0 comments:
Post a Comment