Ganapathi Malayalam Bhakthi Song Lyrics
Singer - K.J.Yesudas
മദഗജ മുഖനെ ഗിരിജാ സുതനെ ഗണപതി ഭഗവനേ...
മരുവുക നീ എന്‍ അറിവിന്‍ പതിയായ് ഹരനുടെ തിരുമകനെ
ശ്രീ ഹരനുടെ തിരുമകനെ...
മദഗജ മുഖനെ ഗിരിജാ സുതനെ ഗണപതി ഭഗവനേ...
കുബേര ഗര്‍വം തീരുംവരേയാ കുംബ നിറച്ചവനെ...

വ്യാസന്‍ തന്നുടെ മാനസ വ്യാസം കണ്ട് നിറഞ്ഞവനേ
ദന്തം കൊണ്ട് കുറിച്ചവനെ...
വ്യാസന്‍ തന്നുടെ മാനസ വ്യാസം കണ്ട് നിറഞ്ഞവനേ
ദന്തം കൊണ്ട് കുറിച്ചവനെ...
മദഗജ മുഖനെ ഗിരിജാ സുതനെ ഗണപതി ഭഗവനേ...
മരുവുക നീ എന്‍ അറിവിന്‍ പതിയായ് ഹരനുടെ തിരുമകനെ
ശ്രീ ഹരനുടെ തിരുമകനെ...
മദഗജ മുഖനെ ഗിരിജാ സുതനെ ഗണപതി ഭഗവനേ...
എട്ടും കൂട്ടി വിളമ്പാം നിന്നുടെ ഇഷ്ട്ടം നിറവെറ്റം,

ഈറന്‍മാറാഏത്തം ഇടും എന്‍ വിഘ്നം നീക്കണമേ...

കനിയുക പമ്പാ ഗണപതിയെ ... കനിയുക പമ്പാ ഗണപതിയെ ...

~~~ * ~~~