മലമുകളിൽ വാഴും ദേവാ അയ്യപ്പാ - Malamukalil Vazhum Deva Ayyapppa Lyrics



Swami Ayyappa Devotional Song Lyrics

Singer - Jayan ( Jaya Vijaya)


മലമുകളിൽ വാഴും ദേവാ അയ്യപ്പാ

മനസ്സിൽ നീ കുടി കൊള്ളേണം

അയ്യപ്പാ മനസ്സിൽ നീ കുടി കൊള്ളേണം


മലമുകളിൽ വാഴും ദേവാ അയ്യപ്പാ

മനസ്സിൽ നീ കുടി കൊള്ളേണം

അയ്യപ്പാ മനസ്സിൽ നീ കുടി കൊള്ളേണം


ശരണം ശരണം ശരണമയ്യപ്പ

ശരണം ശരണം ശരണമയ്യപ്പ


കലിയുഗവരദാ..

കലിയുഗവരദാ

എൻ പാപങ്ങൾ തീർന്നിടുവാൻ

പാപ പങ്കാരുഹം കുമ്പിടുന്നു

നീറും നിരാശ തൻ പേമാരിക്കിടയിൽ

മേനി കുഴഞ്ഞിടുന്നു അയ്യപ്പാ

മേനി കുഴഞ്ഞിടുന്നു


മലമുകളിൽ വാഴും ദേവാ അയ്യപ്പാ

മനസ്സിൽ നീ കുടി കൊള്ളേണം

അയ്യപ്പാ മനസ്സിൽ നീ കുടി കൊള്ളേണം


ശരണം ശരണം ശരണമയ്യപ്പ

ശരണം ശരണം ശരണമയ്യപ്പ


അർച്ചന ചെയ്‌വാനും അഞ്ജലി കൂപ്പുവാനും

അഭിഷേകം ചെയ്യുവാനും അനുവദിക്കൂ (2)

മകരം ചൊരിഞ്ഞ മണ്ണിൽ  മകരവിളക്കു കണ്ടു

മണികണ്ഠാ കൈ തൊഴുന്നേ ദേവാ

മണികണ്ഠാ കൈ തൊഴുന്നേ


മലമുകളിൽ വാഴും ദേവാ അയ്യപ്പാ

മനസ്സിൽ നീ കുടി കൊള്ളേണം

അയ്യപ്പാ മനസ്സിൽ നീ കുടി കൊള്ളേണം


ശരണം ശരണം ശരണമയ്യപ്പ

ശരണം ശരണം ശരണമയ്യപ്പ

About Kantharaj Kabali

    Blogger Comment
    Facebook Comment

0 comments:

Post a Comment

Murugan Bhajans & Songs Lyrics

.

Devi Bhajans & Songs Lyrics

.